Neymar's injuries, controversies and scandals in the last two years | Oneidia Malayalam

2019-08-31 21



Neymar's injuries, controversies and scandals in the last two years
ബാഴ്‌സയില്‍ നിന്നും പിഎസ്ജിയില്‍ എത്തിയതിനു ശേഷം പരിക്കും വിവാദങ്ങളും വിടാതെ പിന്തുടര്‍ന്ന താരമാണ് നെയ്മര്‍. കഴിഞ്ഞ രണ്ടു സീസണില്‍ മാത്രം നെയ്മറെ വേട്ടയാടിയ ചില വിവാദങ്ങള്‍ പരിശോധിക്കാം